ചെന്നിത്തല: പുത്തൻ കോട്ടയ്ക്കകം സുരഭിയിൽ ബാലകൃഷ്ണപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മകൻ : പരേതനായ രാജേന്ദ്രൻ നായർ. മരുമകൾ : സുധ.ആർ.നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.