ആലപ്പുഴ: ചന്ദനക്കാവ് സോപാനത്തിൽ മംഗളാംബിക (അംബിക-65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് ചാത്തനാട് ശ്മശാനത്തിൽ. മകൾ: സോണിയ പ്രേംജിത്ത്. മരുമകൻ പ്രേംജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.