ചേർത്തല: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് മുട്ടത്തിപറമ്പ് ഇടത്തിൽ രാജേന്ദ്രൻ (67) നിര്യാതനായി. ഭാര്യ :സുപ്രഭ. മകൾ:സുരമ്യ. മരുമകൻ: പ്രവീൺ.