ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കടക്കരപ്പള്ളി വെള്ളേക്കാട്ട് പ്രകാശന്റെ മകൻ പ്രസിൻ പ്രകാശ് (ചിക്കു-25) നിര്യാതനായി.അമ്മ: ശ്രീദേവി.സഹോദരി: പ്രസീത.