photo

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ആഞ്ഞിലിക്കാട്‌ നിവർത്ത് രവീന്ദ്രന്റെഭാര്യ വസുമതി(73)നിര്യാതയായി.മക്കൾ: മിനി,അനിത,പരേതനായ സുനിൽ. മരുമക്കൾ: സിലിമോൻ,ഷിജി,സന്തോഷ്.