ചാരുംമൂട്: നൂറനാട് ഉളവുക്കാട് ശശി ഭവനത്തിൽ എൻ.ശശിധരൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക (ആശാ വർക്കർ). മക്കൾ: നിഥിൻ, നീതു. മരുമക്കൾ: സ്മിത, സജു.