unnithan
അടൂർ വിജയചന്ദ്രൻ ഉണ്ണിത്താൻ.

ചാരുംമൂട്: കേരള കലാമണ്ഡലം നവതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗുരുസ്മരണ അവാർഡിന്, കവിയും സംഗീതാദ്ധ്യാപകനുമായ നൂറനാട് മറ്റപ്പള്ളി ചിറയിൽ അടൂർ വിജയചന്ദ്രൻ ഉണ്ണിത്താൻ അർഹനായി. 14 കലാ വിഷയങ്ങളിലായി സംഗീത മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡെന്ന് കേരള കലാമണ്ഡലം അവാർഡ് കമ്മിറ്റി അറിയിച്ചു.