sainudeen

ചിങ്ങോലി: നങ്ങ്യാർകുളങ്ങര അമിയാ മൻസിലിൽ സൈനുദ്ദീൻകുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: കുഞ്ഞുമോൻ ഷാലി, നൌഷാദ്, ഷീജ റഹീം, ഷാജിദ നജീബ്. മരുമക്കൾ: ഡോ. ഹമീദ് ഷാലി, റഹീം, നജീബ്