അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കട്ടക്കുഴി ഫസ്റ്റ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷന്റെ പരിധിയിൽ വണ്ടാനം ,ശിശുവിഹാർ, കാട്ടുംപുറം,പള്ളിമുക്ക്, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.