മാവേലിക്കര: ഇടപ്പോൺ പാലോലിൽ അരണയത്ത് തമ്പാന്റെ ഭാര്യ ലീലാമ്മ ജോസഫ് (66) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജൂബി ജോസഫ്, ജൂലി ജോസഫ് (ഇരുവരും അമേരിക്ക).