മാവേലിക്കര : കുളഞ്ഞിക്കാരാഴ്മ അരമ്പത്ത് തെക്കേതിൽ ഗോപകുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. മക്കൾ: ഗോകുൽ, മിഥുൻ.