
പരിമണം ഷൈനി നിവാസിൽ പരേതനായ ശിവൻകുട്ടി നായരുടെ ഭാര്യ രാധമ്മ (76, റിട്ട ഹെഡ്മിസ്ട്രസ്) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ഷൈനി, ശാലിനി, ശാന്തിനി. മരുമക്കൾ: കെ.ശശികുമാർ (സി.പി.എം ചേപ്പാട് കിഴക്ക്ലോക്കൽ കമ്മിറ്റി അംഗം), ശിവകുമാർ, ശ്രീകുമാർ .