ullas

ചെങ്ങന്നൂർ: കൊല്ലന്തറയിൽ പരേതനായ ആനന്ദന്റെ മകൻ ഉല്ലാസ് (52, കണ്ണൻ, ശാന്താ ഹോട്ടൽ ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖ മുൻ പ്രസിഡന്റായിരുന്നു. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ശോഭന തങ്കച്ചൻ, മോഹൻ, പരേതരായ പ്രകാശ്, സന്തോഷ്. സഞ്ചയനം 30ന് രാവിലെ 8 ന്.