janakiamma

ചാരുംമൂട് : ചുനക്കര. കോമല്ലൂർ ഓണംപള്ളിൽ വിജയ ഭവനത്തിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ ( 93 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10:30ന് വീട്ടുവളപ്പിൽ. മക്കൾ : കവലമ്മ, സോമൻ പിള്ള, ചന്ദ്രൻ പിള്ള, പരേതനായ വിജയൻ പിള്ള. മരുമക്കൾ :ശ്രീധരൻ പിള്ള, വത്സല, രമ, ശോഭന