ambala

അമ്പലപ്പുഴ: കളർകോട് രശ്മി നിവാസിൽ പൊന്നപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജു, രേഖ. മരുമക്കൾ: സാലി, മധു.