neelakandan

ചാരുംമൂട് : ചുനക്കര കിഴക്ക് മീനത്തേതിൽ നീലകണ്ഠൻ (85) നിര്യാതനായി .ഭാര്യ: ചെല്ലമ്മ. മക്കൾ: കോമളൻ, ഗോപാലകൃഷ്ണൻ, രാജഗോപാലൻ, മുരളി, സരസ്വതി. മരുമക്കൾ: ഷീല, ശില്പ, സരള, അനിത.