purushothaman

ഹരിപ്പാട് : എരിയ്ക്കാവ് ദർഭയിൽ പുരുഷോത്തമൻ (76) നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ : പരേതയായ മഹിളാമണി. മക്കൾ: റീമ, പ്രീത്‌മോൻ, പ്രവീൺ. മരുമക്കൾ: ശാർങധരൻ, സ്മിത, സ്മിത