
പൂച്ചാക്കൽ: അരൂക്കുറ്റി മാത്താനം ദേവീക്ഷേത്രത്തിലെ പുഷ്പകനായിരുന്ന അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കൊച്ചുകണ്ണംപറമ്പ് വേലപ്പൻ (71) നിര്യാതനായി. ഭാര്യ: പരേതയായ കോമളം.മക്കൾ: ഗിരീഷ്, അമ്പിളി, പ്രിയ. മരുമക്കൾ: ഷൈമോൾ, ഷിബു, ഷിബു. സഞ്ചയനം: 31ന് രാവിലെ 9 ന്.