k-ammini

തൃക്കുന്നപ്പുഴ: കായിക്കര വീട്ടിൽ കെ.അമ്മിണി (85) നിര്യാതയായി. മക്കൾ: ജയ,ജ്യോതി, പ്രീതി. മരുമക്കൾ: ബാബു, പ്രകാശ്, സന്തോഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.