ചേർത്തല: കടക്കരപ്പള്ളി കൈപ്പുഴ തമ്പുരാൻ സ്മാരക ക്ഷേത്രത്തിലെ ഉത്രം ആഘോഷം ഇന്ന് നടക്കും. ജയറാം പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 7ന് അഷ്ടദ്റവ്യ ഗണപതിഹോമം,8ന് സഹസ്രനാമാഞ്ജലി, 9.15ന് വിഷ്ണുപൂജ, 12ന് വാർഷിക യോഗം, 5.30ന് ഭക്തിഗാനസുധ, രാത്രി 8ന് ദാഹം വെയ്പ് എന്നിവ നടക്കും.