കായംകുളം: പ്രയാർ വടക്ക് മൂന്നുതെങ്ങിൽ (കുമാരി ഭവനത്തിൽ) ശ്രീവത്സൻ (58) നിര്യാതനായി. ഭാര്യ : ശോഭനകുമാരി. മക്കൾ: അഖിൽ, രാഹുൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.