obituary

ചേർത്തല: തങ്കി മരക്കാശ്ശേരിൽ പരേതനായ കൊച്ചുവർക്കി ഫ്രാൻസിസിന്റെ ഭാര്യ
ത്രേസ്യാമ്മ (95) നിര്യാതയായി. മക്കൾ: ഏലിശ്വ,എം.എഫ്. ജോബ്,അഡ്വ: എം.എഫ്. വർക്കി (നോട്ടറി ചേർത്തല മുനിസിഫ് കോടതി), മറിയാമ്മ. മരുമക്കൾ: ജോണമ്മ, ലാലിയമ്മ (റിട്ട.
എച്ച്.എം സെന്റ് മൈക്കിൾ എച്ച്.എസ് കാവിൽ ചേർത്തല) പരേതരായ
ജയിംസ്, മനോഹർ .