തുറവൂർ: മഹാത്മഗാന്ധി സർവ്വകലാശാല റിട്ട. ഉദ്യോഗസ്ഥൻ പട്ടണക്കാട്
കുന്നുംപുറത്ത് വീട്ടിൽ സി.ആർ.രാജ് (58) നിര്യാതനായി. സി.പി.എം.
അരൂർ ഏരിയ മുൻ സെക്രട്ടറി സി.എസ്.രാമകൃഷണന്റെയും രാധാമണിയുടെയും മകനാണ്.
ഭാര്യ: ലത രാജ്.മക്കൾ:നിവേദിത രാജ്, നീരജ് രാജ്.