priyanka-gandhi

കായംകുളം: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ കായംകുളത്ത് എത്തും. രാവിലെ 11ന് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പ്രിയങ്ക പങ്കെടുക്കും.