
ചേർത്തല: നഗരസഭ 12-ാം വാർഡ് ചക്കരക്കുളം നികർത്തിൽ പരേതനായ വി.കെ. കുട്ടപ്പന്റെ ഭാര്യ ബി.ചന്ദ്രമതി (89) നിര്യാതയായി. മക്കൾ: ഡോ. വി.കെ.രമേശൻ (റിട്ട. ജോയിന്റ് ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ് ), വി.കെ. ഐഷാബായി (റിട്ട. ആരോഗ്യ വകുപ്പ്), ഉഷ, പരേതനായ വി.കെ.രതീഷ് (മുൻ നഗരസഭ കൗൺസിലർ). മരുമക്കൾ: കെ.കെ. പാവന (റിട്ട. പ്രൊഫസർ എസ്.എൻ കോളേജ്, ചേർത്തല), മനോഹരൻ, മംഗളാനന്ദൻ, ശ്രീധരൻ, മിനി. സഞ്ചയനം ഏപ്രിൽ 1 ന് ഉച്ചയ്ക്ക് 12ന്.