ഹരിപ്പാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ സ്ഥാനാർത്ഥി പര്യടനം ഇന്ന് പളളിപ്പാട് ഇരുപത്തിയെട്ടിൽക്കടവിൽ നിന്ന് ആരംഭിക്കും. ഇന്ന് പളളിപ്പാട് ചേപ്പാട്,ചിങ്ങോലി പഞ്ചായത്തുകളിലും നാളെ ചെറുതന,കരുവാറ്റ,കുമാരപുരം പഞ്ചായത്തുകളിലും, ഏപ്രിൽ 1 ന് ആറാട്ടുപുഴ കിഴക്കേക്കര,മുതുകുളം,കാർത്തികപ്പളളി,തൃക്കുന്നപ്പുഴ കിഴക്കേക്കരയിലും ഏപ്രിൽ 3ന് ഹരിപ്പാട് നഗരസഭ,തൃക്കുന്നപ്പുഴ,ആറാട്ടുപുഴ പഞ്ചായത്തുകളിലുമാണ് പര്യടനം.