ഹരിപ്പാട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് എ.ഐ.ടി.യു.സി ദേശയ ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു . സി ഐ ടി യു നേതാവ് എം തങ്കച്ചൻ അദ്ധ്യക്ഷനായി . യു.ദിലീപ് സ്വാഗതം പറഞ്ഞു . ഇലക്ഷൻ കമ്മറ്റി സെക്രട്ടറി പി.വി.സത്യനേശൻ ,കെ.കാർത്തികേയൻ, ആർ.പ്രസാദ് , കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു .