tv-r

തുറവൂർ: അരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുത്തിയതോട്ടിൽ സംഘടിപ്പിച്ച വനിതാ സംഗമം കെ.പി.സി.സി.ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷയായി. അജയ് തറയിൽ, ടി.ജി.പത്മനാഭൻ നായർ,, ദിലീപ് കണ്ണാടൻ, ഉഷ അഗസ്റ്റിൻ, സാജിത, പി.കെ.ഫസലുദ്ദീൻ, കെ.രാജീവൻ എം.ആർ രാജേഷ് എന്നിവർ സംസാരിച്ചു.