അമ്പലപ്പുഴ: പുന്നപ്ര അറവുകാട് കൊട്ടാരം ശ്രീദേവി മൂല ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു.ഭദ്രാ മഠത്തിൽ രഘുനാഥ് തന്ത്രിയും, മേൽശാന്തി രഞ്ജിത്ത് ശാന്തി കൊല്ലംപറമ്പിലും മുഖ്യകാർമികത്വം വഹിച്ചു. കാരണവർ ഹരിദാസ്, പി.എം. സിനാജ്, എം.എച്ച് .ബിജു, എം.ഡി .ശശിധരൻ എന്നിവർ നേതൃത്വം നൽകി.