തുറവൂർ: കെ.എസ്.ടി.എ. തുറവൂർ ഉപജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തുറവൂർ വെസ്റ്റ് യു.പി.സ്കൂൾ ഹാളിൽ നടക്കും.എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ആർ.ഗിരീഷ് അദ്ധ്യക്ഷത വഹിക്കും.