retnamma

ഹരിപ്പാട് : പിലാപ്പുഴ തട്ടക്കാട്ട് കിഴക്കതിൽ രത്നമ്മ (മണിടീച്ചർ- 74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അച്ഛൻ : പരേതനായ അച്യുതൻ പിള്ള. അമ്മ: പരേതയായ തങ്കമ്മ. സഹോദരങ്ങൾ : രാമചന്ദ്രൻ പിള്ള (മണിയൻ), ഇന്ദിര എസ്.നായർ(ഓമന), മിനി