മുതുകുളം :എൽ.ഡി.ഫ് കണ്ടല്ലൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ പുല്ലുകുളങ്ങരയിൽ സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ ശങ്കരനാരായണൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി യു. പ്രതിഭ, എം. എ.അലിയാർ, കെ.എച്ച് ബാബുജാൻ, ബി.അബിൻഷാ, ഡി. അംബുജാക്ഷി തുടങ്ങിയവർ സംസാരിച്ചു.