മാവേലിക്കര- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ പുന്നംമൂട് ഏരിയ വാർഷികം ഇന്ന് വൈകിട്ട് 3ന് കളയ്ക്കാട്ട് നടക്കും. കെ.ജി പണിക്കർ ഉദ്ഘാടനം ചെയ്യും.