aliyamma-varky

തലവടി : ഓലിക്കര പുത്തൻപറമ്പിൽ പരേതനായ പി.വി. വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (മോളി - 68) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് തലവടി സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി റെമി​ത്തേരി​യിൽ. . മക്കൾ : റവ. ഡോ. മോത്തി വർക്കി (മാർത്തോമ്മാ വൈദിക സെമിനാരി, കോട്ടയം), മോൻസി വർക്കി (ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല). മരുമകൾ : ഷിലു മോൻസി.