sivaramanpillai-bw

കൊഴുവല്ലൂർ : ശ്രേയസിൽ(തെങ്ങിൽ) ടി.വി.ശിവരാമ പിളള (89) നിര്യാതനായി. ഭിലായ് സ്റ്റീൽപ്ലാന്റ് മുൻ സീനിയർ അക്കൗണ്ട്സ് ഓഫീസറാണ്. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:എം.എസ്.ശാന്തമ്മ( മുൻ അദ്ധ്യാപിക, നായർ സമാജം ഹൈസ്‌കൂൾ,മാന്നാർ).മക്കൾ; സ്മിത.എസ്.പിളള (പ്രിൻസിപ്പൽ, എൻ.എസ്.ടി.ടി.ഐ. മാന്നാർ),എം.ശ്രീജിത്ത്(ദുബായ്). മരുമക്കൾ സജി(അബുദാബി), ആതിര. സഞ്ചയനം ഏപ്രിൽ 4 രാവിലെ 9ന്.