ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് കൈപ്പള്ളിൽ കുട്ടൻപിള്ള (76) നിര്യാതനായി. ഭാര്യ സുമതിയമ്മ. മക്കൾ : ശ്രീലത, ശ്രീകല, ശ്രീലേഖ. മരുമക്കൾ: കൃഷ്ണകുമാർ, മുരളീധരൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.