madhukumar-bw

ചേപ്പാട് : മുൻ പി.എസ്.സി ഉദ്യോഗസ്ഥൻ ഏവൂർ വടക്ക് സൗപർണികയിൽ (കുറ്റിയിൽ വീട്) എം.മധുകുമാർ (56) നിര്യാതനായി. ഭാര്യ: വിനോദിനി. മകൻ: ആദിത്യൻ.