raveendranpillai

നൂറനാട് : പണയിൽ കരിപ്പാൽ കിഴക്കതിൽ രവീന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: പൊന്നമ്മ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: സനൽ, ശോഭ. സഞ്ചയനം 5ന് രാവിലെ 7ന്.