chellamma

കറ്റാനം : ഭരണിക്കാവ് തെക്ക് ചന്തല്ലൂർ തറയിൽ പരേതനായ ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, രുക്മിണിയമ്മ. മരുമക്കൾ: ശോഭന, സോമൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.