അമ്പലപ്പുഴ : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാപ്രസിഡന്റ് ബിന്ദു ബൈജു ആവശ്യപ്പെട്ടു. കോളജ് വിദ്യാർഥിനികളെക്കൂടി അപമാനിച്ച ഈ പരാമർശത്തിനെതിരെ സ്ത്രീ വോട്ടർമാർ തിരഞ്ഞെടുപ്പിൽപ്രതികരിക്കണമെന്നും ബിന്ദു ബൈജു ആവശ്യപ്പെട്ടു