നൂറനാട്: കാവുംപാട് കാവിന്റെമേലതിൽ നാണുവിന്റെയും ജാനകിയുടെയും മകൻ എൻ.ചന്ദ്രാംഗദൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ അനു, അഞ്ജു. മരുമക്കൾ: ആതിര, അനിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.