മാവേലിക്കര: കണ്ടിയൂർ മുല്ലശേരിൽ പടീറ്റതിൽ ബിനോയ് കണ്ടിയൂർ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. കണ്ടിയൂർ മഹാദേവർ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീന. മക്കൾ: അഖിൽദാസ്, അമൽദാസ്.