തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ഏപ്രിൽ 2ന് തുടങ്ങി 9ന് സമാപിക്കും.അശോകൻ ബി.കടവൂരാണ് യജ്ഞാചാര്യൻ.