ആലപ്പുഴ: കരളകം വാർഡ് കോയിപ്പള്ളി നെടുനീറ്റിൽ ജെ.ശശിധരൻ നായരുടെ ഭാര്യ ഗീത.എസ്.നായർ (57) നിര്യാതയായി.
സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : സരിത അനിൽകുമാർ, അനൂപ്.എസ്.നായർ.
മരുമകൻ : അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.