മുട്ടം: വലിയകുഴി വേളങ്ങാട്ട് വി.വി.രാജീവ് (59) നിര്യാതനായി. ഭാര്യ: ശ്രീപ്രിയ. മക്കൾ: അഖിൽ, നിത്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.