
അമ്പലപ്പുഴ : ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ശങ്കരി ഭവനിൽ സോമനെയാണ് (64) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.ഭാര്യ :അംബിക മക്കൾ :പ്രഭ ,പ്രിയ ,പ്രസീദ മരുമക്കൾ :വിനു ,രമേശൻ ,കണ്ണൻ.