
ആലപ്പുഴ : തോണ്ടൻകുളങ്ങര മഹാദേവ അയ്യർ കോമ്പൗണ്ട് ഹൗസ് നമ്പർ ഒൻപതിൽ ശ്രീനിവാസൻ എമ്പ്രാൻ (98) നിര്യാതനായി. ഭാര്യ : പരേതയായ ശാരദ. മക്കൾ : പരേതനായ ജനാർദ്ദനൻ (ദേവി സ്റ്റുഡിയോ), രാധ, പ്രേമ (ഉദയനാപുരം), ജ്യോതി (ബഹറിൻ). മരുമക്കൾ : പരേതയായ ലക്ഷ്മി, രാമമൂർത്തി, രാമചന്ദ്രൻ ,മോഹനൻ (ബഹറിൻ).