photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 23ാം വാർഡ് വാരനാട് വടക്കേടത്തു വെളിയിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ എ.കെ. തങ്കമ്മ (70) നിര്യാതയായി.മക്കൾ: ജി.സന്തോഷ്,ഷൈബ. മരുമക്കൾ: ശ്രീകല,വേണു.