ന്യൂഡൽഹി: ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി മുതിർന്ന ഉദ്യോഗസ്ഥൻ മൻപ്രീത് വോറയെ നിയമിച്ചു. 1988 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ മെക്‌സിക്കോയിലെ ഇന്ത്യൻ അംബാസഡറാണ്.