ന്യൂഡൽഹി: ഐ.ഐ.ടിയിൽ അടക്കം പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. nta.ac.in, ntaresults.nic.in, jeemain.nta.nic.in വഴി അറിയാം.